Our Genealogy is stated from the deceased Sri Karimbanakkal Kunhiraman Nair, who was died in 1939. In 1898, three leading Nair Families in Manathana - Koodathil, Cheriyath and Pazhathittayil has adopted Ammalu, Paru, Narayani and Parvathi the beloved daughters of Smt Kunhineswar and Sri Kunhunni Nair Who is from Kanhimadam Nair family of Varavoor, Mullurkara in Trisshur Dist., Kerala. The second daughter of Smt Kunhineswar and Sri Kunhunni Nair, Paru, has adopted to Cheriyath family and has married to Sri Karimbanakkal Kunhiraman Nair. They have five children Devaki, Kalyani, Govindan, Meenakshi and Parvathi. Devaki has married to Sri Puthanveetil Padmanabhan Nair, Kalyani to Sri Villipalan Achutha Kurup, Meenakshi to Sri Raman Adiyodi. Parvathi has died soon after her marriage. The first Karanavar of Cheriyath family is Sri Govindan Nair who later married Thittayil Devaki Amma. Sri Govindan Nair was Succeeded by Sri Narayan Nair and the current Karanavar of the family is Sri Raman Nair.
1939ൽ സ്വർഗ്ഗീയനായ ശ്രീ കരിമ്പനക്കൽ കുഞ്ഞിരാമൻ നായരിൽ നിന്നു വേണം നമ്മുടെ വംശാവലിയുടെ ചരിത്രം തുടങ്ങേണ്ടത്. തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര ഗ്രാമത്തിലെ ഒരു ചെറിയ പ്രദേശമായവരവൂരിലെ കാഞ്ഞിമഠം നായർതറവാട്ടിലെ കുഞ്ചിനേശ്യാർ- കുഞ്ഞുണ്ണി നായർ ദമ്പതികളുടെ അമ്മാളു, പാറു, നാരായണി, പാർവ്വതി എന്നി നാല് പെൺമക്കളെ 1898ൽ മണത്തണയിലെ കൂടത്തിൽ, ചെറിയത്ത്, പഴതിട്ടയിൽ എന്നി തറവാട്കളിൽ ദത്ത് സ്വീകരിച്ചു. രണ്ടാമത്തെ മകളായ പാറു എന്ന സ്ത്രീയെ ചെറിയത്ത് ദത്ത് സ്വീകരിക്കുകയും മേൽ പറഞ്ഞ കരിമ്പനക്കൽ കുഞ്ഞിരാമൻ നായർ വിവാഹം ചെയ്യുകയും ചെയ്തു അക്കാലത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ സന്തതിഅറ്റ തറവാടായിരുന്നു. വീട് മാത്രമേ അവശേഷിച്ചിരുന്നുള്ളു.പാറു -രാമൻ നായർ ദമ്പതികൾക്ക് ദേവകി, കല്യാണി, ഗോവിന്ദൻ, മീനാക്ഷി, പാർവതി എന്നി അഞ്ച് മക്കളാണ്. ദേവകിയെ പുത്തൻവീട്ടിൽ പത്മനാഭൻ നായരും, കല്യാണിയെ വില്ലിപ്പാലൻ അച്ചുതക്കുറുപ്പും, മീനാക്ഷിയെ രാമൻ അടിയോടിയും, വിവാഹം ചെയ്തു, പാർവതി വിവാഹശേഷം ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു.ചെറിയത്തെ ആദ്യ ആൺ പ്രജ ഗോവിന്ദൻ നായർ ആയിരുന്നു.ഗോവിന്ദൻ നായർ തിട്ടയിൽ ദേവകി അമ്മയെ വിവാഹം ചെയ്തു. ചെറിയത്തെ ആദ്യ കാരണവർ സ്വർഗീയ ഗോവിന്ദൻ നായരായിരുന്നു. രണ്ടാമത് കാരണവരായത് നാരായണൻ നായർ മൂന്നാമത്തെ കാരണവരാണ് ഇപ്പോഴത്തെ രാമൻ നായർ.
This part is pending for updation
ഈ ഭാഗം ഉടൻ അപ്ഡേറ്റുചെയ്യും
1. Chandramathi Cheriyath - President
2. Unnikrishnan Cheriyath – Secretary
3. Venu Cheriyath – Treasurer
4. Prabhakaran Nair Cheriyath - Trustee
5. Padmanabhan Nair Cheriyath - Trustee
6. Mukundan Nair Cheriyath - Trustee
7. Sasidharan Cheriyath - Trustee
8. Ajithkumar Cheriyath - Trustee
9. Rajesh Cheriyath - Trustee
10. Geetha Cheriyath - Trustee
11. Usha Cheriyath - Trustee
1. ചന്ദ്രമതി ചെറിയത്ത് – പ്രസിഡന്റ്
2. ഉണ്ണികൃഷ്ണൻ ചെറിയത്ത് - സെക്രട്ടറി
3. വേണു ചെറിയത്ത് - ട്രഷറർ
4. പ്രഭാകരൻ നായർ ചെറിയത്ത് - ട്രസ്റ്റി
5. പത്മനാഭൻ നായർ ചെറിയത്ത് - ട്രസ്റ്റി
6. മുകുന്ദൻ നായർ ചെറിയത്ത് - ട്രസ്റ്റി
7. ശശിധരൻ ചെറിയത്ത് -ട്രസ്റ്റി
8. അജിത്ത്കുമാർ ചെറിയത്ത് - ട്രസ്റ്റി
9. രാജേഷ് ചെറിയത്ത് - ട്രസ്റ്റി
10. ഗീത ചെറിയത്ത് – ട്രസ്റ്റി
11. ഉഷ ചെറിയത്ത് - ട്രസ്റ്റി